'ഫുഡ് ടെക് കേരള | Food Tech Kerala at Bolgatty Palace Kochi'

05:17 Jan 11, 2023
'ഫുഡ് ടെക്  കേരള  ഫുഡ് ടെക്  കേരളയുടെ പത്താം  പതിപ്പ് കൊച്ചി ബോൾഗാട്ടി  പാലസ്  ഇവന്റ്  സെന്ററിൽ വച്ചു  നടന്നു. ക്രൂസ് എക്സ്പോസ്   ആണ്  പരിപാടിയുടെ സംഘാടകർ. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌ക്കരണ മേഖലയ്ക്ക് പ്രോത്സാഹനം  നൽകാനും   ഭക്ഷ്യ മേഖലയുടെ മുഴുവൻ  ശ്രുംഖലകളെ  ബന്ധിപ്പിക്കാനും ലക്‌ഷ്യം വച്ച് കൊണ്ടാണ്   മേള സംഘടിപ്പിച്ചത്. കൂടാതെ ഭക്ഷ്യ സംസ്ക്കരണത്തിലെ നൂതന സാങ്കേതിക വിദ്യകളുടെ  പ്രദർശനവും  മേളയിലുണ്ടായിരുന്നു.  Food Tech Kerala  The 10th edition of Food Tech Kerala was held at the Bolgatty Palace Event Center, Kochi. Cruise Expos is the organizer of the event. The fair was organized with the aim of promoting the food processing sector of the state and connecting the entire food sector. The exhibition also featured the latest technologies in food processing.' 

Tags: food technology , food technologist , food tech kerala , food tech kerala exhibition , food tech exhibition , food tech exhibition kerala , food tech exhibition kochi , kochi food tech xhibition

See also:

comments